---
title: "ആരോഗ്യവകുപ്പിൽ 26 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഉമ്മർ കെ എമ്മിന് യാത്രയയപ്പ് നൽകി"
english_title: "ummar k m"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118858/ummar-k-m"
published_at: "2023-06-02T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647971db1c574_1.jfif"
keywords: []
---

# ആരോഗ്യവകുപ്പിൽ 26 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഉമ്മർ കെ എമ്മിന് യാത്രയയപ്പ് നൽകി

> **Lead Summary:** **പരിയാരം:** 26 വർഷത്ത ആരോഗ്യ വകുപ്പിലെ സേവനത്തിന്ത് ശേഷം വിരമിക്കുന്ന പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉമ്മർ കെ എം ന് പരിയാരം പി എച്ച് സി സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.

## Article Content

**പരിയാരം:** 26 വർഷത്ത ആരോഗ്യ വകുപ്പിലെ സേവനത്തിന്ത് ശേഷം വിരമിക്കുന്ന പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉമ്മർ കെ എം ന് പരിയാരം പി എച്ച് സി സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.

മെഡിക്കൽ ഓഫീസർ രമ്യ അധ്യക്ഷതയും വഹിച്ചു. മെഡിക്കൽ ഓഫീസർ ഉപഹാരം നൽകി. ഡോ. രാഹുൽ കൃഷ്ണൻ ഡോ. ആലിയ ഫാത്തിമ , രോഹിത്. ഗീത,ഷീബ,ഫാത്തിമ, ഹണി എന്നിവർ പ്രസംഗിച്ചു. റഷിദ്.എസ് പി സ്വാഗതവും വേണു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118858/ummar-k-m)