---
title: "സിപിഐയുടെ കൊടിമരവും പാർട്ടി ബോർഡുകളും നശിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്"
english_title: "case against two"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118856/case-against-two"
published_at: "2023-06-02T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647970fe431f6_1.jfif"
keywords: []
---

# സിപിഐയുടെ കൊടിമരവും പാർട്ടി ബോർഡുകളും നശിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** സിപിഐയുടെ കൊടിമരവും പാർട്ടി ബോർഡുകളും നശിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്. കഴിഞ്ഞമാസം 19 ആം തീയതി പുലർച്ചെ ഒരു മണിക്ക് കരിപ്പൂലിൽ സ്ഥാപിച്ച സിപിഐയുടെ കൊടിമരവും പാർട്ടി ബോർഡുകളും നശിപ്പിച്ച അഖിൽ രാജ്, ജിഷ്ണു എന്നിവർക്കെതിരെയാണ് കുപ്പം മുണ്ടയാട്ട് ഹൗസിൽ രാജീവ് കുമാർ എന്നയാളുടെ പരാതിയിൽ കേസ് എടുത്തത്.

## Article Content

സിപിഐയുടെ കൊടിമരവും പാർട്ടി ബോർഡുകളും നശിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്. കഴിഞ്ഞമാസം 19 ആം തീയതി പുലർച്ചെ ഒരു മണിക്ക് കരിപ്പൂലിൽ സ്ഥാപിച്ച സിപിഐയുടെ കൊടിമരവും പാർട്ടി ബോർഡുകളും നശിപ്പിച്ച അഖിൽ രാജ്, ജിഷ്ണു എന്നിവർക്കെതിരെയാണ് കുപ്പം മുണ്ടയാട്ട് ഹൗസിൽ രാജീവ് കുമാർ എന്നയാളുടെ പരാതിയിൽ കേസ് എടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118856/case-against-two)