---
title: "കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം: 10 പേർക്കെതിരെ കേസ്"
english_title: "case against ten persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118852/case-against-ten-persons"
published_at: "2023-06-02T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64796f9ac7959_attack.jfif"
keywords: []
---

# കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം: 10 പേർക്കെതിരെ കേസ്

> **Lead Summary:** കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം: 10 പേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ 31ന് കീഴാറ്റൂർ കരിഹൗസിൽ ബിനു കെ എന്നയാൾ കെ എൽ 59ഇ 407 എന്ന കാറിൽ വീട്ടിലേക്ക് പോകവേ മാന്തം കുണ്ട് എത്തിയപ്പോൾ 10 പേരടങ്ങുന്ന സംഘത്തിൽ ഒരാൾ ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി കൈകൊണ്ട് അടിക്കുകയും മറ്റു പ്രതികൾ കാൽകൊണ്ട് ചവിട്ടിയും മറ്റും പരിക്കേൽപ്പിച്ചു എന്നാണ് പരാതി.

## Article Content

കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം: 10 പേർക്കെതിരെ കേസ്. ഇക്കഴിഞ്ഞ 31ന് കീഴാറ്റൂർ കരിഹൗസിൽ ബിനു കെ എന്നയാൾ കെ എൽ 59ഇ 407 എന്ന കാറിൽ വീട്ടിലേക്ക് പോകവേ മാന്തം കുണ്ട് എത്തിയപ്പോൾ 10 പേരടങ്ങുന്ന സംഘത്തിൽ ഒരാൾ ഇയാളെ കാറിൽ നിന്ന് വലിച്ചിറക്കി കൈകൊണ്ട് അടിക്കുകയും മറ്റു പ്രതികൾ കാൽകൊണ്ട് ചവിട്ടിയും മറ്റും പരിക്കേൽപ്പിച്ചു എന്നാണ് പരാതി.

രാജേഷ്, കൂനത്തറ രമേശ്, പരിയാരം സുര, ചേന പ്രേമൻ, ശ്രീകേഷ്, അതുൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയുമാണ് കേസ്. കാറിന് പത്തായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118852/case-against-ten-persons)