---
title: "കുട്ടി ഡ്രൈവറെ പിടികൂടി, വാഹന ഉടമയ്ക്കെതിരെ കേസ്"
english_title: "case against r c owner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118850/case-against-r-c-owner"
published_at: "2023-06-02T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64796d393c060_1.jfif"
keywords: []
---

# കുട്ടി ഡ്രൈവറെ പിടികൂടി, വാഹന ഉടമയ്ക്കെതിരെ കേസ്

> **Lead Summary:** കുട്ടി ഡ്രൈവറെ പിടികൂടി, വാഹന ഉടമയ്ക്കെതിരെ കേസ് ഇന്നലെ ചെറുകുന്ന് ഭാഗത്തുനിന്നും വെള്ളിക്കിൽ പാർക്ക് ഭാഗത്തേക്ക് അമിതവേഗതയിൽ മറ്റുള്ളവരുടെ ജീവന് അപായം ഉണ്ടാക്കുന്ന തരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ചതിന് വാഹനത്തിന്റെ ആർ സി ഉടമയ്ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

കുട്ടി ഡ്രൈവറെ പിടികൂടി, വാഹന ഉടമയ്ക്കെതിരെ കേസ് ഇന്നലെ ചെറുകുന്ന് ഭാഗത്തുനിന്നും വെള്ളിക്കിൽ പാർക്ക് ഭാഗത്തേക്ക് അമിതവേഗതയിൽ മറ്റുള്ളവരുടെ ജീവന് അപായം ഉണ്ടാക്കുന്ന തരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ചതിന് വാഹനത്തിന്റെ ആർ സി ഉടമയ്ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കുട്ടിയെ തടഞ്ഞുനിർത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയശേഷം സുരക്ഷിതമായി വീട്ടിലെത്തിച്ചു. KL 60 E 9244 എന്ന നമ്പർ ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118850/case-against-r-c-owner)