---
title: "വീട്ടിൽ അതിക്രമിച്ചു കയറി വായോധികനെയും ഭാര്യയെയും മകളെയും മർദിച്ച ദമ്പതികൾക്കെതിരെ കേസ് "
english_title: "case against couple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118849/case-against-couple"
published_at: "2023-06-02T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64796c93e1ff6_download_(1).jfif"
keywords: []
---

# വീട്ടിൽ അതിക്രമിച്ചു കയറി വായോധികനെയും ഭാര്യയെയും മകളെയും മർദിച്ച ദമ്പതികൾക്കെതിരെ കേസ് 

> **Lead Summary:** വീട്ടിൽ അതിക്രമിച്ചു കയറി വായോധികനെയും ഭാര്യയെയും മകളെയും മർദിച്ച ദമ്പതികൾക്കെതിരെ കേസ് പന്നിയൂർ പഴയിടത്ത് ഹൗസിൽ ചന്ദ്രൻ എന്നയാളുടെ പരാതിയിലാണ് പഴയിടത്ത് ഹൗസിൽ സുജിത്ത്, ഭാര്യ ശ്യാമ എന്നിവർക്കെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ 24 ആം തീയതി ചന്ദ്രന്റെ വീട്ടിൽ രണ്ടുപേരും അതിക്രമിച്ചു കയറി വരാന്തയിൽ വെച്ചും മുൻവശത്തെ റോഡിൽ വച്ചും അദ്ദേഹത്തെയും ഭാര്യയെയും മകളെയും തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചു എന്ന് പരാതിയിൽ പറയുന്നു.

## Article Content

വീട്ടിൽ അതിക്രമിച്ചു കയറി വായോധികനെയും ഭാര്യയെയും മകളെയും മർദിച്ച ദമ്പതികൾക്കെതിരെ കേസ് പന്നിയൂർ പഴയിടത്ത് ഹൗസിൽ ചന്ദ്രൻ എന്നയാളുടെ പരാതിയിലാണ് പഴയിടത്ത് ഹൗസിൽ സുജിത്ത്, ഭാര്യ ശ്യാമ എന്നിവർക്കെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ 24 ആം തീയതി ചന്ദ്രന്റെ വീട്ടിൽ രണ്ടുപേരും അതിക്രമിച്ചു കയറി വരാന്തയിൽ വെച്ചും മുൻവശത്തെ റോഡിൽ വച്ചും അദ്ദേഹത്തെയും ഭാര്യയെയും മകളെയും തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചു എന്ന് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118849/case-against-couple)