---
title: "കണ്ണൂർ അർബനിധി നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പിൽ ഒരു കേസ് കൂടി"
english_title: "case against urban nidhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118847/case-against-urban-nidhi"
published_at: "2023-06-02T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64796c3d2ea09_news-card.jpg"
keywords: []
---

# കണ്ണൂർ അർബനിധി നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പിൽ ഒരു കേസ് കൂടി

> **Lead Summary:** കണ്ണൂർ അർബനിധി നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പിൽ ഒരു കേസ് കൂടി. മൊറാഴ കാനുൽ സ്വദേശി ലക്ഷ്മണൻ സിയുടെ മകനിൽ നിന്ന് 2020 നും 22 നും ഇടയിൽ പല തവണകളായി 560,000 രൂപ സ്ഥിരനിക്ഷേപമായി സ്വീകരിച്ച തുക തിരിച്ച് നൽകാതെ ചതി ചെയ്തു എന്നതാണ് പരാതി. കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടർസ് ജീന, ആന്റണി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

## Article Content

കണ്ണൂർ അർബനിധി നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പിൽ ഒരു കേസ് കൂടി. മൊറാഴ കാനുൽ സ്വദേശി ലക്ഷ്മണൻ സിയുടെ മകനിൽ നിന്ന് 2020 നും 22 നും ഇടയിൽ പല തവണകളായി 560,000 രൂപ സ്ഥിരനിക്ഷേപമായി സ്വീകരിച്ച തുക തിരിച്ച് നൽകാതെ ചതി ചെയ്തു എന്നതാണ് പരാതി. കണ്ണൂർ അർബൻ നിധിയുടെ ഡയറക്ടർസ് ജീന, ആന്റണി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118847/case-against-urban-nidhi)