---
title: "വളക്കൈ മാപ്പിള എല്‍ പി സ്കൂൾ പ്രവേശനോത്സവം നടത്തി "
english_title: "Valakkai school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118787/valakkai-school"
published_at: "2023-06-01T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478be92cfa17_IMG-20230601-WA0149.jpg"
keywords: []
---

# വളക്കൈ മാപ്പിള എല്‍ പി സ്കൂൾ പ്രവേശനോത്സവം നടത്തി 

> **Lead Summary:**  വളക്കൈ മാപ്പിള എല്‍ പി സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് നാസർ വളക്കൈയുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ പി പി ഖാദർ ഉദ്ഘാടനം ചെയ്തു.

## Article Content

 വളക്കൈ മാപ്പിള എല്‍ പി സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് നാസർ വളക്കൈയുടെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ പി പി ഖാദർ ഉദ്ഘാടനം ചെയ്തു.

എം പി മൊയ്തീൻകുട്ടി സരിത കരീം എൻ പി എന്നിവർ ആശംസകൾ അർപ്പിച്ചു. കൊയ്യം സർവീസ് സഹകരണ ബാങ്ക് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കുള്ള കുട വിതരണം ബാങ്ക് പ്രസിഡണ്ട് അരവിന്ദൻ മാസ്റ്റർ നിർവഹിച്ചു.  ഹെഡ്മിസ്ട്രസ് കെ വി രാമദേവി സ്വാഗതവും ഹാമിദ് മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118787/valakkai-school)