തളിപ്പറമ്പ: കീഴാറ്റൂർ ഗവ: എൽ.പി.സ്കൂൾ പ്രവേശനോത്സവം നഗരസഭ കൗൺസിലർ ഒ.സുഭാഗ്യം ഉദ്ഘാടനം ചെയ്തു. ഇ.കെ.സബിത അധ്യക്ഷത വഹിച്ചു.ടി.ജയദേവൻ, വി.പി.സന്തോഷ്, ബേബി മനോഹർ, ടി.വി.രവിചന്ദ്രൻ, പി.കെ.പ്രീത, കെ.വി.പ്രിയ, കെ.പ്രേമരാജൻ സംസാരിച്ചു.കെ.റീനാ ഭായി സ്വാഗതവും കെ.വി. മെസ്മർ നന്ദിയും പറഞ്ഞു.
keezhattoor gov.l p school