---
title: "കെ വി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക ഹരിതാർദ്രം പ്രകാശനം ചെയ്തു"
english_title: "haridardram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118556/haridardram"
published_at: "2023-06-01T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64780e48eb227_news-card.jpg"
keywords: []
---

# കെ വി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക ഹരിതാർദ്രം പ്രകാശനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന കെ വി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക ഹരിതാർദ്രം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വ്യവസായ പ്രമുഖനും കെവിയുടെ സുഹൃത്തുമായ എസ് മുഹമ്മദ് ബഷീർ ബാബിലിന് നൽകിക്കൊണ്ട് പ്രകാശനംചെയ്യുന്നു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന കെ വി മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പേരിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക ഹരിതാർദ്രം മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വ്യവസായ പ്രമുഖനും കെവിയുടെ സുഹൃത്തുമായ എസ് മുഹമ്മദ് ബഷീർ ബാബിലിന് നൽകിക്കൊണ്ട് പ്രകാശനംചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118556/haridardram)