---
title: "വാർഷിക പദ്ധതി നിർവഹണത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം: മുസ്ലിം ലീഗ് ഉപഹാരം നൽകി"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118552/muslim-league"
published_at: "2023-06-01T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64780c8a3d793_news-card.jpg"
keywords: []
---

# വാർഷിക പദ്ധതി നിർവഹണത്തിൽ തളിപ്പറമ്പ് നഗരസഭയ്ക്ക് കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം: മുസ്ലിം ലീഗ് ഉപഹാരം നൽകി

> **Lead Summary:** കൊങ്ങായി മുസ്തഫ സാഹിബിന്റെ പ്രിയപ്പെട്ട മകൾ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചരിത്രം കുറിച്ചിരിക്കുന്നു. 2022-23 വാർഷിക പദ്ധതി നിർവ്വഹണത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിന് തളിപ്പറമ്പ് നഗരസഭക്കുള്ള മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്‌ലിം ലീഗ് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും മുർഷിദ കൊങ്ങായി സ്വീകരിക്കുന്നു.

## Article Content

കൊങ്ങായി മുസ്തഫ സാഹിബിന്റെ പ്രിയപ്പെട്ട മകൾ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചരിത്രം കുറിച്ചിരിക്കുന്നു. 2022-23 വാർഷിക പദ്ധതി നിർവ്വഹണത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിന് തളിപ്പറമ്പ് നഗരസഭക്കുള്ള മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം മുസ്‌ലിം ലീഗ് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും മുർഷിദ കൊങ്ങായി സ്വീകരിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118552/muslim-league)