---
title: "കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് "
english_title: "WIRAS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118510/wiras"
published_at: "2023-05-31T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647777cbe4677_news-card.jpg"
keywords: []
---

# കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് 

> **Lead Summary:** കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിളയാൻകോഡ് , പിലാത്തറ. ബിഎസ് സി സൈക്കോളജി പരീക്ഷയിൽ ആര്യ കേശവൻ , നാസിഹ കിഴക്കേ മുക്കുവച്ചേരി എന്നിവർ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി.

## Article Content

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിളയാൻകോഡ് , പിലാത്തറ. ബിഎസ് സി സൈക്കോളജി പരീക്ഷയിൽ ആര്യ കേശവൻ , നാസിഹ കിഴക്കേ മുക്കുവച്ചേരി എന്നിവർ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118510/wiras)