---
title: "6 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് തളിപ്പറമ്പ എക്‌സൈസിന്റെ പിടിയില്‍."
english_title: "man arrested with 6 liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11848/man-arrested-with-6-liters-of-foreign-liquor"
published_at: "2021-11-20T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198fdb4a907a_arrest.jpg"
keywords: []
---

# 6 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് തളിപ്പറമ്പ എക്‌സൈസിന്റെ പിടിയില്‍.

> **Lead Summary:** ചെമ്പന്തൊട്ടി സ്വദേശി ബിബിന്‍ പി വിജയ് ആണ് 6 ലിറ്റര്‍ വിദേശമദ്യം സഹിതം തളിപ്പറമ്പ എക്‌സൈസിന്റെ പിടിയിലായത്.

## Article Content

ചെമ്പന്തൊട്ടി സ്വദേശി ബിബിന്‍ പി വിജയ് ആണ് 6 ലിറ്റര്‍ വിദേശമദ്യം സഹിതം തളിപ്പറമ്പ എക്‌സൈസിന്റെ പിടിയിലായത്.

തളിപ്പറമ്പ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി.മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് പറശ്ശിനിക്കടവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എ.അസീസ്, കമലാക്ഷന്‍ ടി.വി പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) രാജീവന്‍.പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഹാരിസ്. കെ, രജിരാഗ് . പി.പി റെനില്‍ കൃഷ്ണന്‍.പി.പി ഡ്രൈവര്‍ അനില്‍ കുമാര്‍ . സി. എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11848/man-arrested-with-6-liters-of-foreign-liquor)