---
title: "വാദ്യരത്നം കടന്നപള്ളി ശങ്കരൻകുട്ടി മാരാർ നിര്യാതനായി"
english_title: "shankaran kutty marar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118320/shankaran-kutty-marar"
published_at: "2023-05-31T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476d6e1cbaaf_Untitled-2-web.jpg"
keywords: []
---

# വാദ്യരത്നം കടന്നപള്ളി ശങ്കരൻകുട്ടി മാരാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **വാദ്യരത്നം കടന്നപള്ളി ശങ്കരൻകുട്ടി മാരാർ നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11 ന് വെള്ളാവിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ശവസംസ്ക്കാരം വൈകുന്നേരം 3 മണിക്ക്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ലത, സ്മിത, വിദ്യ. മരുമക്കൾ: ശശിധരൻ ( വിമുക്തഭടൻ) കോട്ടക്കൽ രമേശൻ

## Article Content

**തളിപ്പറമ്പ്: **വാദ്യരത്നം കടന്നപള്ളി ശങ്കരൻകുട്ടി മാരാർ നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11 ന് വെള്ളാവിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ശവസംസ്ക്കാരം വൈകുന്നേരം 3 മണിക്ക്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ലത, സ്മിത, വിദ്യ. മരുമക്കൾ: ശശിധരൻ ( വിമുക്തഭടൻ) കോട്ടക്കൽ രമേശൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118320/shankaran-kutty-marar)