---
title: "കെഎസ്‌യു സ്ഥാപകദിനത്തിൽ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പതാക ഉയർത്തിയും കേക്ക് മുറിച്ചും ആഘോഷിച്ചു"
english_title: "ksu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118208/ksu"
published_at: "2023-05-30T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475f0d68b505_1.jfif"
keywords: []
---

# കെഎസ്‌യു സ്ഥാപകദിനത്തിൽ തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റി പതാക ഉയർത്തിയും കേക്ക് മുറിച്ചും ആഘോഷിച്ചു

> **Lead Summary:** കെഎസ്‌യുവിന്റെ 66ആം സ്ഥാപക ദിനത്തിൽ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ്‌ ജില്ല ആക്ടിംഗ് പ്രസിഡന്റ്‌ വി രാഹുൽ ഉദ്ഘാടനം ചെയ്തു.സായന്ത്,സായൂജ് സി കെ,വരുൺ സി വി, സുരാഗ് കെ വി, കെ അനീഷ് കുമാർ, അബുതാഹിർ, പ്രത്യുഷ്, സുരേഷൻ പൂമംഗലം എന്നിവർ സംസാരിച്ചു.

## Article Content

കെഎസ്‌യുവിന്റെ 66ആം സ്ഥാപക ദിനത്തിൽ തളിപ്പറമ്പ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ്‌ ജില്ല ആക്ടിംഗ് പ്രസിഡന്റ്‌ വി രാഹുൽ ഉദ്ഘാടനം ചെയ്തു.സായന്ത്,സായൂജ് സി കെ,വരുൺ സി വി, സുരാഗ് കെ വി, കെ അനീഷ് കുമാർ, അബുതാഹിർ, പ്രത്യുഷ്, സുരേഷൻ പൂമംഗലം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118208/ksu)