---
title: "ചിതപ്പിലെ പൊയിൽഅംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "chithappile poyil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118151/chithappile-poyil"
published_at: "2023-05-30T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475c93edaeb2_1.jfif"
keywords: []
---

# ചിതപ്പിലെ പൊയിൽഅംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങിൽ വാർഡ് തല അംഗനവാടി പ്രവേശനോത്സവം ചിതപ്പിലെ പൊയിൽ അംഗൻവാടിയിൽ വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ.വി രാഘവൻ അധ്യക്ഷത വഹിച്ചു. പി.രവിന്ദ്രൻ ,എം. ജാഫർ .കെ. സജീവൻ . പി.സുധ, പി.സഫാന, രാഹിതബിജു, തസ്‌ലി ഇർഷാദ്, അഞ്ചുഅനുപ് എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം : **പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങിൽ വാർഡ് തല അംഗനവാടി പ്രവേശനോത്സവം ചിതപ്പിലെ പൊയിൽ അംഗൻവാടിയിൽ വാർഡ് മെമ്പർ പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ.വി രാഘവൻ അധ്യക്ഷത വഹിച്ചു. പി.രവിന്ദ്രൻ ,എം. ജാഫർ .കെ. സജീവൻ . പി.സുധ, പി.സഫാന, രാഹിതബിജു, തസ്‌ലി ഇർഷാദ്, അഞ്ചുഅനുപ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118151/chithappile-poyil)