---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട: 3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118149/ganja"
published_at: "2023-05-30T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475c862bc3ce_news-card.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട: 3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മത്‍ലബിനെ അറസ്റ്റ് ചെയ്തു. ആർ പി എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുന്ന മൂന്നാമത്തെ കേസ് ആണിത്

## Article Content

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട 3 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി മത്‍ലബിനെ അറസ്റ്റ് ചെയ്തു. ആർ പി എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുന്ന മൂന്നാമത്തെ കേസ് ആണിത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118149/ganja)