---
title: "ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാർഡ് കക്കോണി ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു"
english_title: "kakkoni ward"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/118065/kakkoni-ward"
published_at: "2023-05-30T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64757d021d084_1.jfif"
keywords: []
---

# ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാർഡ് കക്കോണി ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു

> **Lead Summary:** ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാർഡ് കക്കോണി ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. ചെറുതാഴം ചുമടുതാങ്ങി അംഗൻവാടിയിൽ ആണ് പോളിങ്ങ് നടക്കുന്നത്. ശക്തമായ പോലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

## Article Content

ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാർഡ് കക്കോണി ഉപതിരഞ്ഞെടുപ്പ് പോളിംഗ് ആരംഭിച്ചു. ചെറുതാഴം ചുമടുതാങ്ങി അംഗൻവാടിയിൽ ആണ് പോളിങ്ങ് നടക്കുന്നത്. ശക്തമായ പോലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/118065/kakkoni-ward)