---
title: "മരം കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവർക്ക് ജീപ്പ് യാത്രക്കാരുടെ മർദ്ദനം"
english_title: "assaulted by the jeep passengers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117921/assaulted-by-the-jeep-passengers"
published_at: "2023-05-29T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64745e556961c_attack.jfif"
keywords: []
---

# മരം കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവർക്ക് ജീപ്പ് യാത്രക്കാരുടെ മർദ്ദനം

> **Lead Summary:** **വളപട്ടണം: .**മരം കയറ്റി പോകുകയായിരുന്ന ലോറി ഡ്രൈവർക്ക് മർദ്ദനം. ഇന്ന് പുലർച്ചെ ഒരു മണിയോടെ പാപ്പിനിശേരി വേളാ പുരത്താണ് സംഭവം. ലോറി ഡ്രൈവർ കൂത്തുപറമ്പിലെ നിസാമുദ്ദീനെ യാണ് മർദ്ദിച്ചത്. പിൻതുടർന്നെത്തിയ ജീപ്പ് യാത്രക്കാരാണ് ഇയാളെ മർദിച്ചത്.വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് കെ എൽ 26.ജെ.697 നമ്പർ മരം കയറ്റിയ ലോറിയും, കെ എൽ.59. ബി. 6809 നമ്പർ ജീപ്പും കസ്റ്റഡിയിലെടുത്തു.

## Article Content

**വളപട്ടണം: .**മരം കയറ്റി പോകുകയായിരുന്ന ലോറി ഡ്രൈവർക്ക് മർദ്ദനം. ഇന്ന് പുലർച്ചെ ഒരു മണിയോടെ പാപ്പിനിശേരി വേളാ പുരത്താണ് സംഭവം. ലോറി ഡ്രൈവർ കൂത്തുപറമ്പിലെ നിസാമുദ്ദീനെ യാണ് മർദ്ദിച്ചത്. പിൻതുടർന്നെത്തിയ ജീപ്പ് യാത്രക്കാരാണ് ഇയാളെ മർദിച്ചത്.വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് കെ എൽ 26.ജെ.697 നമ്പർ മരം കയറ്റിയ ലോറിയും, കെ എൽ.59. ബി. 6809 നമ്പർ ജീപ്പും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117921/assaulted-by-the-jeep-passengers)