---
title: "വളപട്ടണം പോലീസും കണ്ണപുരം പൊലീസും ചേർന്ന് സൗഹൃദ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു"
english_title: "football tournament"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117886/football-tournament"
published_at: "2023-05-29T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64744210e80bd_1.jfif"
keywords: []
---

# വളപട്ടണം പോലീസും കണ്ണപുരം പൊലീസും ചേർന്ന് സൗഹൃദ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** വളപട്ടണം പോലീസ് സ്റ്റേഷനും കണ്ണപുരം പോലീസ് സ്റ്റേഷനും തമ്മിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കേരള പോലീസിൽ നിന്ന് സ്തുത്യർഹ സേവനത്തിന് ശേഷം മെയ് 31ന് സർവീസിൽ നിന്നും വിരമിക്കുന്ന വളപട്ടണം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധാകരൻ ആചാരി, കണ്ണപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഡി ഫ്രാൻസിസ്, കണ്ണപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രമേശ് എന്നിവർക്ക് നൽകുന്ന യാത്രയയപ്പിന്റെ ഭാഗമായാണ് സൗഹൃദ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.

## Article Content

വളപട്ടണം പോലീസ് സ്റ്റേഷനും കണ്ണപുരം പോലീസ് സ്റ്റേഷനും തമ്മിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കേരള പോലീസിൽ നിന്ന് സ്തുത്യർഹ സേവനത്തിന് ശേഷം മെയ് 31ന് സർവീസിൽ നിന്നും വിരമിക്കുന്ന വളപട്ടണം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധാകരൻ ആചാരി, കണ്ണപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഡി ഫ്രാൻസിസ്, കണ്ണപുരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രമേശ് എന്നിവർക്ക് നൽകുന്ന യാത്രയയപ്പിന്റെ ഭാഗമായാണ് സൗഹൃദ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.

പാപ്പിനിശ്ശേരി ഹാജി റോഡിലുള്ള റിവർ പ്ലേറ്റ് ഫുട്ബോൾ ഹബ്ബ് ടർഫിൽ നടത്തിയ ടൂർണമെന്റ് കണ്ണപുരം സിഐ ഉദ്ഘാടനം ചെയ്തു, എസ് ഐ സാംസൺ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117886/football-tournament)