---
title: "നിര്യാതനായി"
english_title: "p p satheeshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117881/p-p-satheeshan"
published_at: "2023-05-29T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647440ebdc545_Untitled-2-web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** സി പി ഐ എം പന്നിയൂർ ലോക്കൽ കമ്മിറ്റി അംഗം തിയന്നൂർ ബ്രാഞ്ച് സെക്രട്ടറി പി പി സതീശൻ നിര്യാതനായി. സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ പൂവം ഡിവിഷൻ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം ആയിരുന്നു.

## Article Content

സി പി ഐ എം പന്നിയൂർ ലോക്കൽ കമ്മിറ്റി അംഗം തിയന്നൂർ ബ്രാഞ്ച് സെക്രട്ടറി പി പി സതീശൻ നിര്യാതനായി. സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ പൂവം ഡിവിഷൻ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം ആയിരുന്നു.

അച്ഛൻ പരേതനായ കുഞ്ഞിരാമൻ, അമ്മ ദേവകി, ഭാര്യ -നിഷ, മക്കൾ സായൂജ്, സംഗീർത്ത്, സഹോദരങ്ങൾ: ശശിധരൻ, സത്യൻ, സജീവൻ, കമല ഭാർഗവി, സവിത, സരിത. ഭൗതിക ശരീരം 12 മണിക്ക് പൂവം ടൗണിലും 12.30 തിയന്നൂർ സംഘശക്തി ക്ലബ്‌ (RTO ഗ്രൗണ്ട് സമീപം )1.30ന് വീട്ടിലും പൊതു ദർശനത്തിന്ക്ക് വെക്കും. സംസ്ക്കാരം 2 മണിക്ക് തീയന്നൂർ പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117881/p-p-satheeshan)