---
title: "നിര്യാതനായി"
english_title: "adv. venugopal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117859/adv-venugopal"
published_at: "2023-05-29T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64743321774bd_Untitled-2-web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും കലാസാസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ അഡ്വ. എ. വി. വേണുഗോപാൽ നിര്യാതനായി. മൃതദേഹം രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ. സംസ്കാരം ഇന്ന് 29/5/2023 തിങ്കളാഴ്ച രാത്രി 10 മണിക്ക്. ആടിക്കും പാറ ശ്മശാനത്തിൽ.

## Article Content

തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനും കലാസാസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ അഡ്വ. എ. വി. വേണുഗോപാൽ നിര്യാതനായി. മൃതദേഹം രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ. സംസ്കാരം ഇന്ന് 29/5/2023 തിങ്കളാഴ്ച രാത്രി 10 മണിക്ക്. ആടിക്കും പാറ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117859/adv-venugopal)