---
title: "ആശുപത്രിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്"
english_title: "car and auto accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117844/car-and-auto-accident"
published_at: "2023-05-29T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647421c71205a_acci.jfif"
keywords: []
---

# ആശുപത്രിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

> **Lead Summary:** ആശുപത്രിയിലേക്ക് പോവുകയായിരുന്ന കുടുംബ സഞ്ചരിച്ച ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കൊച്ചു കുട്ടി ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇന്നലെ കാഞ്ഞിരങ്ങാട് ഉണ്ടായ അപകടത്തിൽ ആലക്കോട് സ്വദേശികളായ ശ്രീകുമാർ, ബിനോയ്,ശബരിനാഥ് കൂടാതെ കൊച്ചു കുട്ടിക്കുമാണ് പരുക്കേറ്റത്. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോൾ കാഞ്ഞിരങ്ങാട് വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

## Article Content

ആശുപത്രിയിലേക്ക് പോവുകയായിരുന്ന കുടുംബ സഞ്ചരിച്ച ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കൊച്ചു കുട്ടി ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇന്നലെ കാഞ്ഞിരങ്ങാട് ഉണ്ടായ അപകടത്തിൽ ആലക്കോട് സ്വദേശികളായ ശ്രീകുമാർ, ബിനോയ്,ശബരിനാഥ് കൂടാതെ കൊച്ചു കുട്ടിക്കുമാണ് പരുക്കേറ്റത്. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോൾ കാഞ്ഞിരങ്ങാട് വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117844/car-and-auto-accident)