---
title: "കടവിലെ കുളത്തിൽ ഇനി കൂളായി കുളിക്കാം: ഉപയോഗ ശൂന്യമായ കുളം വൃത്തിയാക്കി "
english_title: "pattuvam pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117790/pattuvam-pond"
published_at: "2023-05-28T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64738a3d6948d_1.jfif"
keywords: []
---

# കടവിലെ കുളത്തിൽ ഇനി കൂളായി കുളിക്കാം: ഉപയോഗ ശൂന്യമായ കുളം വൃത്തിയാക്കി 

> **Lead Summary:** പട്ടുവത്തെ അതി പുരാതനവും പ്രസ്സിദ്ധവുമായ കടവ് ജുമാമസ്ജിദിന്റെ സമീപമുള്ള കുളം നാട്ടിലെ യുവാക്കളും നാട്ടുകാരും കൂടി വൃത്തിയാക്കി. ഉപയോഗ്യശൂന്യമായ കുളം ഇനി കുട്ടികൾക്ക് നീന്തൽ പരിശീലിക്കാനും കുളിക്കാനും ഉപയോഗപ്രദമാണ്.

## Article Content

പട്ടുവത്തെ അതി പുരാതനവും പ്രസ്സിദ്ധവുമായ കടവ് ജുമാമസ്ജിദിന്റെ സമീപമുള്ള കുളം നാട്ടിലെ യുവാക്കളും നാട്ടുകാരും കൂടി വൃത്തിയാക്കി. ഉപയോഗ്യശൂന്യമായ കുളം ഇനി കുട്ടികൾക്ക് നീന്തൽ പരിശീലിക്കാനും കുളിക്കാനും ഉപയോഗപ്രദമാണ്.

ജീവ കാരുണ്യ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന കായിക രംഗത്തെ നിറസാനിധ്യം ട്രഷറർ ഹനീഫ തയ്യിലിന്റെ നേതൃത്വത്തിൽ ഷാകിർ സി കെ ഹസൻ ബസരി കുവൈറ്റ്‌ അബ്ദുള്ള കെ കെ മുഹമ്മദ്‌ മൂസാൻ കരീം സി കെ S. K. S. S. F പ്രവർത്തകർ ശുചീകരണ ദൗത്യത്തിൽ പങ്കാളിയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117790/pattuvam-pond)