---
title: "വീട് ആക്രമണം; കുറ്റവാളികളെ ഉടൻ കണ്ടെത്തുക: വ്യാപാരി വ്യവസായി ഏകോപന സമിതി "
english_title: "marchants association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117788/marchants-association"
published_at: "2023-05-28T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647388cc3de2c_1.jfif"
keywords: []
---

# വീട് ആക്രമണം; കുറ്റവാളികളെ ഉടൻ കണ്ടെത്തുക: വ്യാപാരി വ്യവസായി ഏകോപന സമിതി 

> **Lead Summary:** കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു പറ്റം സാമൂഹിക വിരുദ്ധർ ഒരു പ്രകോപനവും ഇല്ലാതെ റെസ്റ്റ്ലോൺ കിടക്ക ഫാക്ടറി ജീവനക്കാരനും ഡൽഹി സ്വദേശിയുമായ സുധീർ രാജും കുടുംബവും താമസിക്കുന്ന ഫാക്ടറിക്കടുത്ത വീട്ടിൽ കടന്നുകയറാൻ ശ്രമിക്കുകയും ജനലുകളും മറ്റും കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു.ആക്രമകാരികളെ ഉടൻ കണ്ടെത്തുകയും വ്യപാര-വ്യവസായ സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും സുരക്ഷ നൽകുന്നതിനു വേണ്ട നടപടിക്രമങ്ങൾ ണ്ടത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ല പ്രസിഡന്റ്‌ കെ. എസ്.റിയാസ് പോലീസിനോടായി ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കുകയും ചെയ്തു

## Article Content

കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു പറ്റം സാമൂഹിക വിരുദ്ധർ ഒരു പ്രകോപനവും ഇല്ലാതെ റെസ്റ്റ്ലോൺ കിടക്ക ഫാക്ടറി ജീവനക്കാരനും ഡൽഹി സ്വദേശിയുമായ സുധീർ രാജും കുടുംബവും താമസിക്കുന്ന ഫാക്ടറിക്കടുത്ത വീട്ടിൽ കടന്നുകയറാൻ ശ്രമിക്കുകയും ജനലുകളും മറ്റും കല്ലെറിഞ്ഞു തകർക്കുകയും ചെയ്തു.ആക്രമകാരികളെ ഉടൻ കണ്ടെത്തുകയും വ്യപാര-വ്യവസായ സ്ഥാപനങ്ങൾക്കും സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും സുരക്ഷ നൽകുന്നതിനു വേണ്ട നടപടിക്രമങ്ങൾ ണ്ടത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ല പ്രസിഡന്റ്‌ കെ. എസ്.റിയാസ് പോലീസിനോടായി ആവശ്യപ്പെട്ടു. സ്ഥലം സന്ദർശിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117788/marchants-association)