---
title: "സ്വര്‍ണ വില താഴേക്ക്; പവന് 200 രൂപ കുറഞ്ഞു "
english_title: "gold-price-drop-today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11776/gold-price-drop-today"
published_at: "2021-11-20T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619897375825a_gold_rate.jpg"
keywords: []
---

# സ്വര്‍ണ വില താഴേക്ക്; പവന് 200 രൂപ കുറഞ്ഞു 

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി

## Article Content

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4575രൂപയായി. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. പിന്നാലെ പവന് 200 രൂപ കുറയുകയും ചെയ്തു. ഇതിന് പിന്നാലെ നേരിയ വർധനവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11776/gold-price-drop-today)