---
title: "മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117710/muslim-league"
published_at: "2023-05-28T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64732d04ef622_1.jfif"
keywords: []
---

# മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ് : **മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ:അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, മണ്ഡലം ഭാരവാഹികളായ കൊടിപ്പൊയിൽ മുസ്തഫ, ടി വി അസൈനാർ മാസ്റ്റർ, കെ മുസ്തഫ ഹാജി, കെ വി അബൂബക്കർ ഹാജി, കൊടിയിൽ സലീം, അബൂബക്കർ വായാട്, സി കെ മഹ്മൂദ്, സമദ് കടമ്പേരി, പി വി അബ്ദുൽ ഷുക്കൂർ, അഡ്വ : കെ പി മുജീബ് റഹ്‌മാൻ,പി മുഹമ്മദ്‌ ഇഖ്ബാൽ,വിവിധ പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ പാറോൽ,കെ ഷൗക്കത്തലി, എം എ ഇബ്രാഹിം, ടി. പി മഹമൂദ്, എം അബ്ദുൽ അസീസ്, കുഞ്ഞഹമ്മദ് കുട്ടി, കെ കെ എം ബഷീർ, കെ മുഹമ്മദ്‌ ബഷീർ, എൻ യു ഷഫീഖ്,ബാസിത്ത് മാണിയൂർ,എ പി ഇബ്രാഹിം, മൈമൂനത്ത്‌ ചപ്പാരപ്പടവ്, കെ പി ഹനീഫ,സി കെ പി യൂനുസ്, എം കെ ഷബിത സംസാരിച്ചു.

## Article Content

**തളിപ്പറമ്പ് : **മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ:അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, മണ്ഡലം ഭാരവാഹികളായ കൊടിപ്പൊയിൽ മുസ്തഫ, ടി വി അസൈനാർ മാസ്റ്റർ, കെ മുസ്തഫ ഹാജി, കെ വി അബൂബക്കർ ഹാജി, കൊടിയിൽ സലീം, അബൂബക്കർ വായാട്, സി കെ മഹ്മൂദ്, സമദ് കടമ്പേരി, പി വി അബ്ദുൽ ഷുക്കൂർ, അഡ്വ : കെ പി മുജീബ് റഹ്‌മാൻ,പി മുഹമ്മദ്‌ ഇഖ്ബാൽ,വിവിധ പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ പാറോൽ,കെ ഷൗക്കത്തലി, എം എ ഇബ്രാഹിം, ടി. പി മഹമൂദ്, എം അബ്ദുൽ അസീസ്, കുഞ്ഞഹമ്മദ് കുട്ടി, കെ കെ എം ബഷീർ, കെ മുഹമ്മദ്‌ ബഷീർ, എൻ യു ഷഫീഖ്,ബാസിത്ത് മാണിയൂർ,എ പി ഇബ്രാഹിം, മൈമൂനത്ത്‌ ചപ്പാരപ്പടവ്, കെ പി ഹനീഫ,സി കെ പി യൂനുസ്, എം കെ ഷബിത സംസാരിച്ചു.

ഹജ്ജാജികളായ സി പി വി അബ്ദുള്ള,കെ പി അബ്ദുള്ള (യുവാവ് ), മുസ്തഫ മൗലവി ചെറിയൂർ, എം. വി അബ്ദുള്ള, അഷ്‌റഫ്‌ വളക്കൈ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117710/muslim-league)