---
title: "കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണവുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി"
english_title: "gold seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117586/gold-seized"
published_at: "2023-05-27T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64722b216d841_news-card.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണവുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി

> **Lead Summary:** കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണവുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൽ റഷീദ് എന്നിവരിൽ നിന്നാണ് 1.53 കോടി രൂപ വിലമതിക്കുന്ന 2497 ഗ്രാം സ്വർണം പിടികൂടിയത്. ഡി ആർ എയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

## Article Content

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണവുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൽ റഷീദ് എന്നിവരിൽ നിന്നാണ് 1.53 കോടി രൂപ വിലമതിക്കുന്ന 2497 ഗ്രാം സ്വർണം പിടികൂടിയത്. ഡി ആർ എയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117586/gold-seized)