---
title: "ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ യംഗ് ബ്രദേഴ്സ് കയറ്റീൽ ജേതാക്കളായി"
english_title: "brithers kayatteel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117522/brithers-kayatteel"
published_at: "2023-05-27T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471dc33a66e1_1.jfif"
keywords: []
---

# ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ യംഗ് ബ്രദേഴ്സ് കയറ്റീൽ ജേതാക്കളായി

> **Lead Summary:** കാഞ്ഞങ്ങാട് ബ്രദർസ് കൊളവയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്രദർസ് കൊളവയലിനെ പരാജയപ്പെടുത്തി ചെറുകുന്നിലെ യംഗ് ബ്രദേർസ് കയറ്റീൽ ജേതാക്കളായി. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി യംഗ് ബ്രദേർസ് കയറ്റീലിൻെറ അർജുനും മികച്ച ഡിഫെൻ്ററായി യംഗ് ബ്രദേർസ് കയറ്റീലിൻെറ കിരണി നേയും തിരഞ്ഞെടുത്തു.

## Article Content

കാഞ്ഞങ്ങാട് ബ്രദർസ് കൊളവയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെൻ്റിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്രദർസ് കൊളവയലിനെ പരാജയപ്പെടുത്തി ചെറുകുന്നിലെ യംഗ് ബ്രദേർസ് കയറ്റീൽ ജേതാക്കളായി. ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി യംഗ് ബ്രദേർസ് കയറ്റീലിൻെറ അർജുനും മികച്ച ഡിഫെൻ്ററായി യംഗ് ബ്രദേർസ് കയറ്റീലിൻെറ കിരണി നേയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117522/brithers-kayatteel)