---
title: "മുസ്ലിം ലീഗ് കൺവെൻഷനും, ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു"
english_title: "muslim league convension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117421/muslim-league-convension"
published_at: "2023-05-27T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64718a426e911_news-card.jpg"
keywords: []
---

# മുസ്ലിം ലീഗ് കൺവെൻഷനും, ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണങ്കൈ :**മുസ്ലിംലീഗ് ഏര്യം - കണ്ണങ്കൈ ശാഖ കൺവെൻഷനും SSLC, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു നസീർ.സി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണങ്കൈ :**മുസ്ലിംലീഗ് ഏര്യം - കണ്ണങ്കൈ ശാഖ കൺവെൻഷനും SSLC, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു നസീർ.സി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ശിഹാബ് ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജംഷീർ ആലക്കാട് അനുമോദന പ്രഭാഷണം നടത്തി, നിഷാദ്.വി .എ, സൈഫുദ്ദീൻ കണ്ണങ്കൈ, മുഹമ്മദ്അസ്സലാം, മുഹമ്മദ് ഹനീഫ യമാനി ,ഷറഫുദ്ദീൻ പുളിക്കൽ,അബ്ദുൽ അസീസ്.എ,അബൂബക്കർ.എം.പി, മുഹമ്മദ്.വി .എ അബ്ദുള്ള .വി.എ,മുസ്തഫ.ടി.കെ, കുഞ്ഞി മൊയ്തീൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117421/muslim-league-convension)