---
title: "കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൂവച്ചിക്കുന്ന് വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തിയാക്കി"
english_title: "koovachikkunnu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117414/koovachikkunnu"
published_at: "2023-05-27T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64717db22906d_1.jfif"
keywords: []
---

# കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കൂവച്ചിക്കുന്ന് വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തിയാക്കി

> **Lead Summary:** കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 കൂവച്ചിക്കുന്ന് - തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം (ഇടം) പഠനം പൂർത്തിയാക്കി. ആർ പി കീർത്തന ശ്യാംജിത്ത് ക്ലാസെടുത്തു. വാർഡ് കോഡിനേറ്റർ ഒ ബാലകൃഷ്ണൻ , വാർഡ് വികസന സമിതി കൺവീനർ കെ രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

## Article Content

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11 കൂവച്ചിക്കുന്ന് - തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം (ഇടം) പഠനം പൂർത്തിയാക്കി. ആർ പി കീർത്തന ശ്യാംജിത്ത് ക്ലാസെടുത്തു. വാർഡ് കോഡിനേറ്റർ ഒ ബാലകൃഷ്ണൻ , വാർഡ് വികസന സമിതി കൺവീനർ കെ രാമചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117414/koovachikkunnu)