---
title: "ഒപ്പന മത്സരത്തിൽ തിളങ്ങി 50 വയസ്സ് കഴിഞ്ഞ അമ്മമാർ: സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ"
english_title: "oppana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117324/oppana"
published_at: "2023-05-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470b8751e19c_1.jfif"
keywords: []
---

# ഒപ്പന മത്സരത്തിൽ തിളങ്ങി 50 വയസ്സ് കഴിഞ്ഞ അമ്മമാർ: സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ

> **Lead Summary:** ഒപ്പന മത്സരത്തിൽ തിളങ്ങി 50 വയസ്സ് കഴിഞ്ഞ അമ്മമാർ: സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ. പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ കലോത്സവത്തിൽ 50വയസ്സ് കഴിഞ്ഞവരുടെ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തലോറ വാർഡിലെ 9 അമ്മമാർക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ സാജിദ ടീച്ചർ നൽകി.

## Article Content

ഒപ്പന മത്സരത്തിൽ തിളങ്ങി 50 വയസ്സ് കഴിഞ്ഞ അമ്മമാർ: സ്നേഹസമ്മാനവുമായി വാർഡ് മെമ്പർ. പരിയാരം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ കലോത്സവത്തിൽ 50വയസ്സ് കഴിഞ്ഞവരുടെ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തലോറ വാർഡിലെ 9 അമ്മമാർക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ സാജിദ ടീച്ചർ നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117324/oppana)