---
title: "പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാഗി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു"
english_title: "job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117264/job-fair"
published_at: "2023-05-26T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647073369fff0_1.jfif"
keywords: []
---

# പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാഗി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു

> **Lead Summary:** **പയ്യാവൂര്‍:** ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാഗി പ്രൊജക്ടില്‍ ഇള്‍പ്പെടുത്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മെയ് 29 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിക്കും.

## Article Content

**പയ്യാവൂര്‍:** ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാഗി പ്രൊജക്ടില്‍ ഇള്‍പ്പെടുത്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മെയ് 29 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിക്കും.

നാല്‍പ്പതോളം പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുമെന്നും ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടന്നുവരികയാണെന്നും പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117264/job-fair)