---
title: "എൻ വി കുഞ്ഞികൃഷ്ണനും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു"
english_title: "n v kunjikrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117125/n-v-kunjikrishnan"
published_at: "2023-05-25T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f75c801a1d_news-card.jpg"
keywords: []
---

# എൻ വി കുഞ്ഞികൃഷ്ണനും സഹപ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

> **Lead Summary:** തളിപ്പറമ്പ് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം വി കുഞ്ഞികൃഷ്ണനും സഹപ്രവർത്തകരും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അംഗത്വം സ്വീകരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം എൻ പൂമംഗലം അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം വി കുഞ്ഞികൃഷ്ണനും സഹപ്രവർത്തകരും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അംഗത്വം സ്വീകരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം എൻ പൂമംഗലം അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ മനോജ് കൂവേരി , എ.ഡി. സാബുസ് .തളിപ്പറമ്പ് കോൺഗ്രസ് പ്രസിഡണ്ട് ടി ആർ മോഹൻദാസ് ,പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ,കെ വി ടി മുഹമ്മദ് കുഞ്ഞി . പി കെ സരസ്വതി ,സി വി സോമനാഥൻ ,പി ഗംഗാധരൻ , ഇ. വിജയൻഎന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117125/n-v-kunjikrishnan)