---
title: "വളപട്ടണം പാലത്തിന് സമീപം ബസ്സിന് പിറകിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അപകടം"
english_title: "bus and lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/117039/bus-and-lorry-accident"
published_at: "2023-05-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f13546feb8_news-card.jpg"
keywords: []
---

# വളപട്ടണം പാലത്തിന് സമീപം ബസ്സിന് പിറകിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അപകടം

> **Lead Summary:** വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

## Article Content

വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/117039/bus-and-lorry-accident)