---
title: "കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു."
english_title: "Accident_death"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11700/accident_death"
published_at: "2021-11-19T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6197c9dae5038_IMG-20211119-WA0103.jpg"
keywords: []
---

# കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

> **Lead Summary:** കണ്ണൂർ :ദേശീയപാതയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

## Article Content

കണ്ണൂർ :ദേശീയപാതയിൽ കീച്ചേരി പെട്രോൾ പമ്പിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

പാപ്പിനിശ്ശേരി പഴഞ്ചിറ ധര്‍മകിണറിന് സമീപത്തെ കെട്ടിട നിര്‍മ്മാണെ തൊഴിലാളി മേപ്പയില്‍ സന്ദീപ് കുമാര്‍ (32) ആണ് അപകടത്തില്‍ തല്‍ക്ഷണം മരിച്ചത്.

അച്ഛൻ:ശ്രീധരൻ, അമ്മ:ചന്ദ്രമതി

സഹോദരങ്ങൾ സനൽ, സജീഷ്, ഷംന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11700/accident_death)