---
title: "മധ്യവയസ്കനെ കാണാതായി, കണ്ടു കിട്ടുന്നവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 9496357781, 9497980884 എന്നീ നമ്പറുകളിലോ അറിയിക്കുക"
english_title: "missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116833/missing"
published_at: "2023-05-24T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മധ്യവയസ്കനെ കാണാതായി, കണ്ടു കിട്ടുന്നവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 9496357781, 9497980884 എന്നീ നമ്പറുകളിലോ അറിയിക്കുക

> **Lead Summary:** **തളിപ്പറമ്പ്: **മധ്യവയസ്കനെ കാണാതായി. ചെങ്ങളം കണ്ടോന്താര്‍, ആലക്കാംപറമ്പില്‍ വീട്ടില്‍ എ.പി.പത്മനാഭനെയാണ് കാണാതായത്. 22ആം തിയ്യതി തളിപ്പറമ്പിൽ വെച്ച് കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം.

## Article Content

**തളിപ്പറമ്പ്: **മധ്യവയസ്കനെ കാണാതായി. ചെങ്ങളം കണ്ടോന്താര്‍, ആലക്കാംപറമ്പില്‍ വീട്ടില്‍ എ.പി.പത്മനാഭനെയാണ് കാണാതായത്. 22ആം തിയ്യതി തളിപ്പറമ്പിൽ വെച്ച് കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം.

കണ്ടു കിട്ടുന്നവര്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ 9496357781, 9497980884 എന്നീ നമ്പറുകളിലോ അറിയിക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116833/missing)