---
title: "കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്"
english_title: "kannur town police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116821/kannur-town-police"
published_at: "2023-05-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dbfa75113e_news-card-Recovered.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്

> **Lead Summary:** കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്. ബല്ലാർഡ് റോഡിലെ വ്യാപാരി തളിപ്പറമ്പ് സ്വദേശി ഒസാമയെയാണ് കഴിഞ്ഞദിവസം കുത്തി പരിക്കേൽപ്പിച്ചത്. ഈ കേസിലെ രണ്ട് പ്രതികളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിയുന്നവർ 9497987203, 9495962259, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറിയിച്ചു

## Article Content

കണ്ണൂർ നഗരത്തിൽ തളിപ്പറമ്പ് സ്വദേശിയായ വ്യാപാരിയെ കുത്തിവീഴ്ത്തി കവർച്ചക്ക് ശ്രമിച്ച പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് പോലീസ്. ബല്ലാർഡ് റോഡിലെ വ്യാപാരി തളിപ്പറമ്പ് സ്വദേശി ഒസാമയെയാണ് കഴിഞ്ഞദിവസം കുത്തി പരിക്കേൽപ്പിച്ചത്. ഈ കേസിലെ രണ്ട് പ്രതികളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. പ്രതികളെ തിരിച്ചറിയുന്നവർ 9497987203, 9495962259, എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116821/kannur-town-police)