---
title: "മരം വ്യവസായ മേഖലയെ സംരക്ഷിക്കുക: 25ന് ടിമ്പർ ലോറി പണിമുടക്ക്"
english_title: "timber lorry strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116698/timber-lorry-strike"
published_at: "2023-05-23T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ccfd169658_news-card.jpg"
keywords: []
---

# മരം വ്യവസായ മേഖലയെ സംരക്ഷിക്കുക: 25ന് ടിമ്പർ ലോറി പണിമുടക്ക്

> **Lead Summary:** ടിമ്പർ ലോറി തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, ഓവർലോഡിന്റെ പേരിൽ താങ്ങാനാവാത്ത പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, പിഴ അടച്ച ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, മരം വ്യവസായ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടിപ്പർലോറി ഡ്രൈവർമാർ 25ന് പണിമുടക്ക് സമരം നടത്തും. കണ്ണൂർ ജില്ല ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

## Article Content

ടിമ്പർ ലോറി തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, ഓവർലോഡിന്റെ പേരിൽ താങ്ങാനാവാത്ത പിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, പിഴ അടച്ച ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, മരം വ്യവസായ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ടിപ്പർലോറി ഡ്രൈവർമാർ 25ന് പണിമുടക്ക് സമരം നടത്തും. കണ്ണൂർ ജില്ല ടിമ്പർ ലോറി ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116698/timber-lorry-strike)