---
title: "വാടിക്കൽക്കടവ് അംഗൻവാടിയിൽ നിന്നും പിരിഞ്ഞു പോകുന്ന കുട്ടികൾക്കുള്ള സെന്റ് ഓഫ് സംഘടിപ്പിച്ചു"
english_title: "sentoff "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116658/sentoff"
published_at: "2023-05-23T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ca29c57c02_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വാടിക്കൽക്കടവ് അംഗൻവാടിയിൽ നിന്നും പിരിഞ്ഞു പോകുന്ന കുട്ടികൾക്കുള്ള സെന്റ് ഓഫ് സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി :**വാടിക്കൽക്കടവ് അംഗൻവാടിയിൽ നിന്നും പിരിഞ്ഞു പോകുന്ന കുട്ടികൾക്കുള്ള സെന്റ് ഓഫ് സംഘടിപ്പിച്ചു. ചടങ്ങ് പഞ്ചായത്തംഗം എ മുനീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.ബാബു പഴയങ്ങാടി അധ്യക്ഷനായി.ശ്യാമള ടീച്ചർ, ആശാ വർക്കർമാരായകെ വി ഷീല , എൻ പി ഷീല , ഷൈലജ, കെ വിഷർമ്മിള ,സമീന, രമ്യ , സുമ എന്നിവർ സംസാരിച്ചു , കുട്ടികൾക്ക് സമ്മാനങ്ങളും, മധുരവും നൽകി.

## Article Content

**പഴയങ്ങാടി :**വാടിക്കൽക്കടവ് അംഗൻവാടിയിൽ നിന്നും പിരിഞ്ഞു പോകുന്ന കുട്ടികൾക്കുള്ള സെന്റ് ഓഫ് സംഘടിപ്പിച്ചു. ചടങ്ങ് പഞ്ചായത്തംഗം എ മുനീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.ബാബു പഴയങ്ങാടി അധ്യക്ഷനായി.ശ്യാമള ടീച്ചർ, ആശാ വർക്കർമാരായകെ വി ഷീല , എൻ പി ഷീല , ഷൈലജ, കെ വിഷർമ്മിള ,സമീന, രമ്യ , സുമ എന്നിവർ സംസാരിച്ചു , കുട്ടികൾക്ക് സമ്മാനങ്ങളും, മധുരവും നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116658/sentoff)