കണ്ണൂർ ജില്ലയിൽ നിന്നും മെയ് മാസം റിട്ടയർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു

കണ്ണൂർ ജില്ലയിൽ നിന്നും മെയ് മാസം റിട്ടയർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു
May 23, 2023 02:48 PM | By Thaliparambu Editor

കേരളാ പോലീസ് അസോസിയേഷൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും മെയ് മാസം റിട്ടയർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പ് ജില്ലാ ആസ്ഥാനത്ത് വച്ച് നടന്നു. ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു ഉപഹാരം സമർപ്പണം നടത്തി.

അഡീഷണൽ എസ്പി എ ജെ ബാബു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്ത് തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് പെൻഷൻ അസോസിയേഷൻ മേഖല സെക്രട്ടറി ഇ വി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് കെ പി സ്വാഗതവും ഒതേനൻ എം നന്ദിയും പറഞ്ഞു. കെ പി എ ജില്ലാ പ്രസിഡണ്ട് സാഹിദ എംകെ അധ്യക്ഷയായി

sentoff party

Next TV

Related Stories
കടുത്ത വേനലിൽ യാത്രക്കാർക്ക് ആശ്വാസം നൽകാൻ തളിപ്പറമ്പിൽ കെഎംസിസിയുടെ തണ്ണീർ പന്തൽ

Apr 23, 2024 11:22 AM

കടുത്ത വേനലിൽ യാത്രക്കാർക്ക് ആശ്വാസം നൽകാൻ തളിപ്പറമ്പിൽ കെഎംസിസിയുടെ തണ്ണീർ പന്തൽ

കടുത്ത വേനലിൽ യാത്രക്കാർക്ക് ആശ്വാസം നൽകാൻ തളിപ്പറമ്പിൽ കെഎംസിസിയുടെ തണ്ണീർ...

Read More >>
കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

Apr 23, 2024 11:19 AM

കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി

കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും കഞ്ചാവുമായി യുവാവ്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെക്കാണൽ ഇന്ന്

Apr 23, 2024 09:43 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെക്കാണൽ ഇന്ന്

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെക്കാണൽ...

Read More >>
കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ കൊടുംചൂട് തുടരും: ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യത

Apr 23, 2024 09:40 AM

കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ കൊടുംചൂട് തുടരും: ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യത

കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ കൊടുംചൂട് തുടരും: ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്കും...

Read More >>
 പോത്തിന്റെ കുത്തേറ്റ്‌ വയോധികൻ മരിച്ചു

Apr 23, 2024 09:38 AM

പോത്തിന്റെ കുത്തേറ്റ്‌ വയോധികൻ മരിച്ചു

പോത്തിന്റെ കുത്തേറ്റ്‌ വയോധികൻ...

Read More >>
വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

Apr 22, 2024 09:54 PM

വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി...

Read More >>
Top Stories