---
title: "’കമോൺ കേരള’ യുടെ അഞ്ചാം എഡിഷനിൽ  നിയമ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഫ്രീ ലീഗൽ കൺസൽറ്റേഷനുമായി യാബ് ലീഗൽ സർവീസസ്"
english_title: "yab legal services"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116578/yab-legal-services"
published_at: "2023-05-23T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c5e4924554_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ’കമോൺ കേരള’ യുടെ അഞ്ചാം എഡിഷനിൽ  നിയമ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഫ്രീ ലീഗൽ കൺസൽറ്റേഷനുമായി യാബ് ലീഗൽ സർവീസസ്

> **Lead Summary:** ഗൾഫ് മാധ്യമം ’കമോൺ കേരള’ യുടെ അഞ്ചാം എഡിഷനിൽ നിയമ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഫ്രീ ലീഗൽ കൺസൽറ്റേഷനുമായി യാബ് ലീഗൽ സർവീസസ് ഭാഗമാവുന്നു. സ്റ്റാളിന്റെ ഉത്‌ഘാടനം ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി നിർവഹിച്ചു.

## Article Content

ഗൾഫ് മാധ്യമം ’കമോൺ കേരള’ യുടെ അഞ്ചാം എഡിഷനിൽ നിയമ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഫ്രീ ലീഗൽ കൺസൽറ്റേഷനുമായി യാബ് ലീഗൽ സർവീസസ് ഭാഗമാവുന്നു. സ്റ്റാളിന്റെ ഉത്‌ഘാടനം ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116578/yab-legal-services)