---
title: "ജെ ബി കോശികമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ പെട്ടെന്ന് നടത്തുക: കണ്ണൂർ രൂപത ഡി സി എം എസ്"
english_title: "kannur roopatha dcms"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116468/kannur-roopatha-dcms"
published_at: "2023-05-22T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b80ea2a30b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജെ ബി കോശികമ്മീഷൻ റിപ്പോർട്ട് തുടർനടപടികൾ പെട്ടെന്ന് നടത്തുക: കണ്ണൂർ രൂപത ഡി സി എം എസ്

> **Lead Summary:** DCMS ന്റെ ജനറൽബോഡി യോഗത്തിൽ 2021 ജനുവരിയിൽ ക്രൈസതവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നാക്കവസ്ഥയും ക്ഷേമവും സംബന്ധിച്ച് പഠിക്കാനായി കേരള സർക്കാർ നിശ്ചയിച്ച ജസ്റ്റീസ് കോശി കമ്മീഷന്റെ റിപ്പോർട്ട് ഇപ്പോൾ സംസ്ഥാന സർക്കാരിന് മുമ്പിൽ എത്തിയിരിക്കുന്നു. ഈ കമ്മീഷൻ റിപ്പോർട്ടിന് മേൽ സർക്കാരിന്റെ തുടർ നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് കണ്ണൂർ രൂപത DCMS ആവിശ്യപെട്ടു.

## Article Content

DCMS ന്റെ ജനറൽബോഡി യോഗത്തിൽ 2021 ജനുവരിയിൽ ക്രൈസതവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നാക്കവസ്ഥയും ക്ഷേമവും സംബന്ധിച്ച് പഠിക്കാനായി കേരള സർക്കാർ നിശ്ചയിച്ച ജസ്റ്റീസ് കോശി കമ്മീഷന്റെ റിപ്പോർട്ട് ഇപ്പോൾ സംസ്ഥാന സർക്കാരിന് മുമ്പിൽ എത്തിയിരിക്കുന്നു. ഈ കമ്മീഷൻ റിപ്പോർട്ടിന് മേൽ സർക്കാരിന്റെ തുടർ നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് കണ്ണൂർ രൂപത DCMS ആവിശ്യപെട്ടു.

DCMS അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോളി അൽഫോൺസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു DCMS പ്രസിഡണ്ട് യുജിൻ ബിജു അധ്യക്ഷത വഹിച്ചു DCMS ജനറൽ സെക്രട്ടറി ജയ്സൺ പരിയാരം, DCMS ട്രഷറർ ജെറി പൗലോസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116468/kannur-roopatha-dcms)