---
title: "കോൺഗ്രസ് പരിയാരം ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു"
english_title: "pariyaram booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116414/pariyaram-booth-congress"
published_at: "2023-05-22T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b47e68df3c_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കോൺഗ്രസ് പരിയാരം ബൂത്ത് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 32 രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരിയാരം പതിമൂന്നാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ കെ കൃഷ്ണൻ, എം വി രാജൻ, സുരാഗ് കെ വി, പുരുഷോത്തമൻ കെ, ബാലചന്ദ്രൻ പി ടി, ശ്രീധരൻ കെ പി, ബാലൻ പി എന്നിവർ നേതൃത്വം നൽകി

## Article Content

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 32 രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരിയാരം പതിമൂന്നാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ കെ കൃഷ്ണൻ, എം വി രാജൻ, സുരാഗ് കെ വി, പുരുഷോത്തമൻ കെ, ബാലചന്ദ്രൻ പി ടി, ശ്രീധരൻ കെ പി, ബാലൻ പി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116414/pariyaram-booth-congress)