---
title: "എസ്എസ്എൽസി വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു"
english_title: "ssls students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116369/ssls-students"
published_at: "2023-05-22T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b1b590f48a_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# എസ്എസ്എൽസി വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** **ചാലാട് : **എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത നേടിയ ചാലാട് അൽ മദ്രസ്സത്തുൽ ഇസ്‌ലാമിയ വിദ്യാർത്ഥികളെ ജമാഅത്തെ ഇസ്‌ലാമി ചാലാട് ഘടകം അനുമോദിച്ചു. പ്രസിഡന്റ്‌ കെ. എൻ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ടി. കെ. ഖലീലുറഹ്മാൻ, കെ. കെ. ഷുഹൈബ് മുഹമ്മദ്, ജസീർ അൽ അൻസാരി ഫരീദ.കെ .എന്നിവർ സംസാരിച്ചു. സി. എച്ച്. ഷൌക്കത്തലി സ്വാഗതവും ഹാരിസ് മഹമൂദ് സമാപനവും നടത്തി.

## Article Content

**ചാലാട് : **എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത നേടിയ ചാലാട് അൽ മദ്രസ്സത്തുൽ ഇസ്‌ലാമിയ വിദ്യാർത്ഥികളെ ജമാഅത്തെ ഇസ്‌ലാമി ചാലാട് ഘടകം അനുമോദിച്ചു. പ്രസിഡന്റ്‌ കെ. എൻ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ടി. കെ. ഖലീലുറഹ്മാൻ, കെ. കെ. ഷുഹൈബ് മുഹമ്മദ്, ജസീർ അൽ അൻസാരി ഫരീദ.കെ .എന്നിവർ സംസാരിച്ചു. സി. എച്ച്. ഷൌക്കത്തലി സ്വാഗതവും ഹാരിസ് മഹമൂദ് സമാപനവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116369/ssls-students)