---
title: " നിര്യാതനായി"
english_title: "abdul salam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116368/abdul-salam"
published_at: "2023-05-22T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b1a9d1ed28_Untitled-2-web.jpg"
keywords: []
---

#  നിര്യാതനായി

> **Lead Summary:** പരിയാരം കോരൻ പീടികയിൽ താമസിക്കുന്ന അബ്ദുൾ സലാം മുട്ടുക്കാരൻ നിര്യാതനായി. തളിപ്പറമ്പ് റിംഗ്ടോണ് മൊബൈൽ ഷോപ്പ് ഉടമയും റീട്ടൈൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു.

## Article Content

പരിയാരം കോരൻ പീടികയിൽ താമസിക്കുന്ന അബ്ദുൾ സലാം മുട്ടുക്കാരൻ നിര്യാതനായി. തളിപ്പറമ്പ് റിംഗ്ടോണ് മൊബൈൽ ഷോപ്പ് ഉടമയും റീട്ടൈൽ അസോസിയേഷൻ കണ്ണൂർ ജില്ലാ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു.

സഹോദരങ്ങൾ പരേതനായ മഹമൂദ്, സുബൈർ, ഖദീജ, ആയിഷ, അസ്മ, സാജിദ, ഭാര്യ നസീമ, മക്കൾ മുഹമ്മദ്, സഹദ്, ഫാദി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116368/abdul-salam)