---
title: "നിര്യാതനായി"
english_title: "musthafa haji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116304/musthafa-haji"
published_at: "2023-05-22T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ae69d02a22_Untitled-2-web.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **സീതി സാഹിബ് സ്കൂൾ സമീപം കുണ്ടാംകുഴി സി എച്ച് റോഡിൽ താമസിക്കുന്ന പണ്ഡാരത്തിൽ മുസ്തഫ ഹാജി നിര്യതനായി. മക്കൾ സിദ്ധീഖ്, സൈഫുന്നിസ, ഫാറൂഖ്, ഫാഇസ മരുമക്കൾ ഹഫ്സത്ത്, അബ്ദുൽ സലാം, സൗദ, അബ്ദുറസാഖ് സഹോദരങ്ങൾ പരേതനായ അബൂബക്കർ, അബ്ദുൽ അസീസ്, ഹുസൈൻ, പരേതയായ സൈനബ, മറിയം, സഫിയ മയ്യിത്ത് നിസ്കാരം 11 മണിക്ക് കുണ്ടാംകുഴി ബദർ ജുമാ മസ്ജിദിൽ തുടർന്ന് വലിയ ജുമാ മസ്ജിദിൽ മറവ് ചെയ്യും.

## Article Content

**തളിപ്പറമ്പ് : **സീതി സാഹിബ് സ്കൂൾ സമീപം കുണ്ടാംകുഴി സി എച്ച് റോഡിൽ താമസിക്കുന്ന പണ്ഡാരത്തിൽ മുസ്തഫ ഹാജി നിര്യതനായി. മക്കൾ സിദ്ധീഖ്, സൈഫുന്നിസ, ഫാറൂഖ്, ഫാഇസ മരുമക്കൾ ഹഫ്സത്ത്, അബ്ദുൽ സലാം, സൗദ, അബ്ദുറസാഖ് സഹോദരങ്ങൾ പരേതനായ അബൂബക്കർ, അബ്ദുൽ അസീസ്, ഹുസൈൻ, പരേതയായ സൈനബ, മറിയം, സഫിയ മയ്യിത്ത് നിസ്കാരം 11 മണിക്ക് കുണ്ടാംകുഴി ബദർ ജുമാ മസ്ജിദിൽ തുടർന്ന് വലിയ ജുമാ മസ്ജിദിൽ മറവ് ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116304/musthafa-haji)