---
title: "തളിപ്പറമ്പ് പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി"
english_title: "youth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115981/youth-congress"
published_at: "2023-05-20T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64688b73097ad_news-card.jpg"
keywords: []
---

# തളിപ്പറമ്പ് പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

> **Lead Summary:** തളിപ്പറമ്പ നഗരസഭയിലും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നം പരിപരിഹരിക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജകമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകി പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി ക്രമാതീതമായി നടത്തുക, കുടിവെള്ള ഷാമം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ആയിരുന്നു നിവേദനത്തിൽ.

## Article Content

തളിപ്പറമ്പ നഗരസഭയിലും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്നം പരിപരിഹരിക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജകമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകി പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി ക്രമാതീതമായി നടത്തുക, കുടിവെള്ള ഷാമം പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ആയിരുന്നു നിവേദനത്തിൽ.

യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ സി. കെ. സായൂജ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹ സമിതി അംഗം രാഹുൽ ദാമോദരൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുരാഗ് കെ വി,തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ്‌ കെ അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115981/youth-congress)