---
title: "മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണം പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു"
english_title: "Pinarayi Vijayan online inaugurates distribution of CM's police medals"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11592/pinarayi-vijayan-online-inaugurates-distribution-of-cms-police-medals"
published_at: "2021-11-19T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619743750f6d5_Untitled-2 web.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ വിതരണം പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു

> **Lead Summary:** തിരുവനതപുരത്ത് ഓൺലൈൻ ആയി നടന്ന ചടങ്ങ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

തിരുവനതപുരത്ത് ഓൺലൈൻ ആയി നടന്ന ചടങ്ങ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കണ്ണൂർ റേഞ്ച് ഐ. ജി. ശ്രീ. കെ. സേതുരാമൻ ഐ പി എസ് മെഡലുകളുടെ വിതരണ കർമ്മം നിർവഹിച്ചു.

ചടങ്ങിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ആർ. ഇളങ്കോ ഐ പി എസ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി  നവ്നീത് ശർമ ഐ പി എസ് തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ നിന്ന് .രഞ്ജിത്ത് .കെ.ആർ. ഇൻസ്‌പെക്ടർ ഓഫ് പോലീസ്, എം. ജെ.ജിജോ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, പി.കുഞ്ഞി ബാവ അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് .ശാന്തിനാഥൻ.കെ.വി. സീനിയർ സിവിൽ പോലീസ് ഓഫീസർ.,  വിജു.വി. സിവിൽ പോലീസ് ഓഫീസർ., ഹസീന മോൾ. കെ. എ. സിവിൽ പോലീസ് ഓഫീസർ.  ഉദയൻ.സി. എം.ഡ്രൈവർ. സിവിൽ പോലീസ് ഓഫീസർ. എന്നീ 7 പോലീസ് സേനാംഗങ്ങൾ മെഡലുകൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11592/pinarayi-vijayan-online-inaugurates-distribution-of-cms-police-medals)