---
title: "നിർത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു"
english_title: "nrithanjali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115913/nrithanjali"
published_at: "2023-05-20T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646843fe53dc7_news-card.jpg"
keywords: []
---

# നിർത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിൻ്റെ രജത ജൂബിലി ആഘോഷം എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ.വി.കൃഷ്ണൻ മാസ്റ്റർ, എ.പി.ഗംഗാധരൻ, അഡ്വ: ടി.ആർ.മോഹൻദാസ് സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഡോ: മെറീന.എസ്.എച്ച്, അശ്വതി സുരേഷ്, കെ.വി. മെസ്ന, എസ്.ദുർഗ്ഗ, ദേവിക രാജീവൻ എന്നിവരെ അനുമോദിച്ചു.കെ.വി. മെസ്മർ സ്വാഗതവും നൃത്താഞ്ജലി ഡയരക്ടർ ജസീന്ത ജയിംസ് നന്ദിയും പറഞ്ഞു. ആഘോഷ പരിപാടികൾക്ക് ജാനറ്റ് കലാക്ഷേത്ര,യദു കലാക്ഷേത്ര, ജയിംസ് എന്നിവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ: **നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിൻ്റെ രജത ജൂബിലി ആഘോഷം എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ.വി.കൃഷ്ണൻ മാസ്റ്റർ, എ.പി.ഗംഗാധരൻ, അഡ്വ: ടി.ആർ.മോഹൻദാസ് സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഡോ: മെറീന.എസ്.എച്ച്, അശ്വതി സുരേഷ്, കെ.വി. മെസ്ന, എസ്.ദുർഗ്ഗ, ദേവിക രാജീവൻ എന്നിവരെ അനുമോദിച്ചു.കെ.വി. മെസ്മർ സ്വാഗതവും നൃത്താഞ്ജലി ഡയരക്ടർ ജസീന്ത ജയിംസ് നന്ദിയും പറഞ്ഞു. ആഘോഷ പരിപാടികൾക്ക് ജാനറ്റ് കലാക്ഷേത്ര,യദു കലാക്ഷേത്ര, ജയിംസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115913/nrithanjali)