---
title: "മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11566/obituary"
published_at: "2021-11-19T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61972d50e8fe9_Untitled-2 web.jpg"
keywords: []
---

# മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് **: ആടിക്കും പാറയിലെ റിട്ടയർഡ് മൂത്തേടത്ത് ഹൈസ്കൂൾ അദ്ധ്യാപകൻ കൊങ്ങിണി മാധവൻ നിര്യാതനായി.

## Article Content

**തളിപ്പറമ്പ് **: ആടിക്കും പാറയിലെ റിട്ടയർഡ് മൂത്തേടത്ത് ഹൈസ്കൂൾ അദ്ധ്യാപകൻ കൊങ്ങിണി മാധവൻ നിര്യാതനായി.

ഭാര്യ മൂത്തേടത്ത് ഹൈസ്കൂൾ റിട്ട: ഹെഡ് മിസ്സ്ട്ര സ് വി.കെ. വനജയാണ്. മക്കൾ കെ.ബിജുൽ ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ., കെ. പ്രിയ. ,

സഹോദരങ്ങൾ കെ.ബാലൻ (പരേതൻ), സുകുമാരൻ (കച്ചവടം) സാവിത്രി (റിട്ട: അദ്ധ്യാപിക, ) പ്രഭാകരൻ (അർബൻ ബേങ്ക് ജീവനക്കാരൻ ,), സുമിത്ര . എന്നിവരാണ് . മരുമക്കൾ കെ.കെ. ജോഷി (മർച്ചന്റ് നേവി), ജ്യോൽ സ്ന (മൂത്തേടത്ത് ഹൈസ്കൂൾ അദ്ധ്യാപിക).

ശവസംസ്കാരം 1 മണിക്ക് ആടിക്കും പാറ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11566/obituary)